Monday, April 29, 2024
keralaNewsObituary

നിര്യാതനായി.

കാഞ്ഞിരപ്പള്ളി ശിവകാമി ടെക്‌സ്‌റ്റൈല്‍സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ ആദ്യകാലം മുതലുള്ള അംഗവുമായ എന്‍ ഷണ്മുഖവേല്‍ 71 വയസ്സ് നിര്യാതനായി.