Tuesday, May 7, 2024
EntertainmentkeralaNews

നടിയെ ആക്രമിച്ച കേസില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി.

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്നും കോടതി ചോദിച്ചു. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി.ദിലീപിന്റെ ഫോണില്‍ കോടതിരേഖ വന്നത് എങ്ങനെയെന്നും ഇതില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.