Friday, May 17, 2024
keralaNewspolitics

കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ.

സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് മുതിര്‍ത്ത കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാനാണ് സാധ്യത. കോണ്‍ഗ്രസ് അച്ചടക്കസമിതിയുടെ ശുപാര്‍ശ സോണിയാഗാന്ധിക്ക് സമര്‍പ്പിക്കും. നടപടി പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിക്കുമെന്ന് താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു.