Friday, May 3, 2024
keralaNews

നടന്‍ ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതി പി.ജി.ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി.

നടന്‍ ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതി പി.ജി.ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. കേസില്‍ കക്ഷിചേരാനുള്ള ജോജുവിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജോജുവിനെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് ജോജുവിന്റെ അഭിഭാഷകന്റെ ആവശ്യം .