Saturday, May 4, 2024
keralaNews

ത്യാഗത്തിന്റെ സ്മരണയിൽ  ഇന്ന് ബലിപെരുന്നാള്‍ 

ദൈവകല്‍പ്പന പ്രകാരം സ്വന്തം മകനായ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില്‍ ലോകത്തെ  ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.ലോകം കോവിഡ് മഹാമാരിയിൽപ്പെട്ട്  പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും നടുവിലാണ് നാം  ഇന്ന് ബലിപെരുന്നാള്‍  ആഘോഷിക്കുന്നത്.സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മതമൈത്രിയുടെയും – സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം ലോകത്തിന് നല്‍കുന്ന സന്ദേശം. ത്യാഗത്തിന്റെ സ്മരണയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്ന ഇസ്ലാം മത വിശ്വാസികൾക്കും എല്ലാം ” കേരള ബ്രേക്കിംഗ് ”  ന്യൂസിന്റെ ആശംസകൾ .