Saturday, May 4, 2024
keralaNews

തൃശൂർ കോർപ്പറേഷനിൽ സംഘർഷം മേയറെ പ്രതിപക്ഷം തടഞ്ഞുവച്ചു. 

തൃശൂർ കോർപ്പറേഷനിൽ സംഘർഷം മേയറെ പ്രതിപക്ഷം തടഞ്ഞുവച്ചു.
ഇന്ന് രാവിലെ  തൃശൂർ കോർപറേഷനിൽ നടന്ന യോഗത്തിനിടെ സംഘർഷം ഷം പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങൾ തടഞ്ഞുവച്ചു.പ്രതിപക്ഷം മേയറെ ആക്രമിച്ച്  തള്ളിയിടാൻ ശ്രമിച്ചുവെന്നും മേയർ .കോർപ്പറേഷന്റെ  വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യുന്നതിനായി കൂടിയ യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്.