Friday, May 3, 2024
keralaNewsObituary

തൃത്താല മുന്‍ എംഎല്‍എ ഇ.ശങ്കരന്‍ അന്തരിച്ചു

പാലക്കാട് തൃത്താല മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഇ.ശങ്കരന്‍ (86) അന്തരിച്ചു. 1991ല്‍ തൃത്താലയില്‍നിന്നു നിയമസഭാംഗമായിരുന്നു. 19911996 കാലയളവില്‍ തൃത്താലയുടെ ജനപ്രതിനിധിയായിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. പ്രമേഹബാധിതനായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന്.