Friday, May 3, 2024
keralaNewspolitics

തൃക്കാക്കരയില്‍ വിജയപ്രതീക്ഷയെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ്

തൃക്കാക്കരയില്‍ തികഞ്ഞ വിജയപ്രതീക്ഷയെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ്. 24 മണിക്കൂര്‍ കൊണ്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ആത്മവിശ്വാസം കൂട്ടിയെന്നും തന്റെ സ്ഥാനാര്‍ഥിത്വത്തിന് കെ.വി. തോമസ് എതിരുപറയും എന്ന് വിശ്വസിക്കുന്നില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.