Monday, May 6, 2024
Local NewsNews

തുലാപ്പള്ളിയില്‍ പെരുംമ്പാമ്പിനെ പിടികൂടി

എരുമേലി: തുലാപ്പള്ളി ആലപ്പാട്ട് മൂഴിക്കല്‍ ശശിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുംമ്പാമ്പിനെ പിടികൂടി. ഇന്ന് വെളുപ്പിനെ കൂട്ടില്‍ കയറിയ പെരുംമ്പാമ്പ് കോഴികളെ തിന്നുകയും – ആറോളം കോഴികളെ കൊല്ലുകയും ചെയ്തു.പമ്പ ഫോറസ്റ്റ് സ്റ്റേഷനിലെ ഓഫീസര്‍മാരെത്തി പെരുമ്പാമ്പിനെ പിടികൂടി .