Saturday, May 4, 2024
keralaNewsObituary

തുമരംപാറയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

എരുമേലി:തുമരംപാറയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലയിൽ ശശി / ശോഭന ദമ്പതികളുടെ മകൻ ശരത്ത് (28)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പണി കഴിഞ്ഞെത്തിയ ശശിയാണ് സംഭവം കണ്ടത്.  അവിവാഹിതനാണ് . എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.