Tuesday, April 30, 2024
keralaNews

തീക്കോയി മാര്‍മല അരുവിയില്‍ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

കോട്ടയം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിക നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുമുള്ള എട്ടംഗ സംഘമാണ് കോട്ടയത്തെത്തിയത്. ഇതില്‍ നാല് പേര്‍ അരുവിയില്‍ കുളിക്കാനിറങ്ങിപ്പോഴാണ് അപകടം നടന്നത്.മഹാരാഷ്ട്ര സ്വദേശി ആയ അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്നുള്ള നേവി സംഘം തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.