Wednesday, May 8, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 100 പേര്‍ ചികില്‍സയില്‍

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 34 ടെസ്റ്റ് നടത്തി .കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 65 , ഡിസിസി / സി എഫ് എല്‍ റ്റി – 35 എന്നിവടങ്ങളിലായി 100 പേര്‍ .റ്റി പി ആര്‍ – 8.8% .ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .

1. പഴയിടം – 0
2. ചേനപ്പാടി – 0
3. കിഴക്കേക്കര -0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 0
6.വാഴക്കാല -0
7. നേര്‍ച്ചപ്പാറ – 0
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 0
11. പമ്പാവാലി -0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 1
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 1

17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര -1
19. പ്രൊപ്പോസ് – 0
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 0
22. കനകപ്പലം – 0
23. ശ്രീനിപുരം – 0.