Sunday, May 5, 2024
keralaNews

തിരുവോണ ദിനം ബവ്കോ ഔട്ട്‌ലറ്റുകള്‍ക്ക് അവധി

തിരുവനന്തപുരം :തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിന് ബവ്കോ ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബവ്‌റിജസ് കോര്‍പറേഷനുള്ളത്.