Monday, April 29, 2024
keralaNews

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡറിന് കുത്തേറ്റു

തിരുവനന്തപുരം:ഗാന്ധിപാര്‍ക്കില്‍ വച്ച് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ആക്രമണം. ഉമേഷ് എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലമ്പലം സ്വദേശി നസറുദ്ദീനാണ് ഉമേഷിനെ കുത്തിയത്. കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. ഫോര്‍ട്ട് പോലീസ് നടപടി സ്വീകരിച്ചു.