Saturday, April 27, 2024
keralaNews

തലസ്ഥാനത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി.

തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്.വീടിനുള്ളില്‍ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛന്‍ ശശിധരന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.