Saturday, May 4, 2024
indiaNews

ഡീസല്‍ വില: ലോറി ഉടമകള്‍ രാജ്യവ്യാപക സമരത്തിന്

ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ ഏപ്രില്‍ 5 മുതല്‍ രാജ്യവ്യാപകമായി അനിശ്ചിതകാല സമരം നടത്തുമെന്ന് ഓള്‍ ഇന്ത്യ ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ബി.ചന്നറെഡ്ഡി അറിയിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കണമെന്ന നയം പിന്‍വലിക്കുന്നതിനൊപ്പം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തണമെന്നും ലോറി ഉടമകളുടെ സമ്മേളനം ആവശ്യപ്പെട്ടു.