Monday, May 6, 2024
keralaNewspolitics

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ.ജെ.എസ്.ഷിജുഖാന്‍

തിരുവനന്തപുരം ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ.ജെ.എസ്.ഷിജുഖാനെ തിരഞ്ഞെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് ഷിജുഖാന്‍. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായിരുന്നു ഷിജുഖാന്‍. പ്രസിഡന്റായി വി.അനൂപിനെയും ട്രഷററായി വി.എസ്.ശ്യാമയേയും തിരഞ്ഞെടുത്തു.