Sunday, May 5, 2024
keralaNews

എരുമേലിയില്‍ ആര്‍എസ്പിയുടെ ഭക്ഷണ പൊതി വിതരണം നാളെ സമാപിക്കും.

ആർ എസ് പി എരുമേലി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
ലോക് ഡൗണിനോടനുബന്ധിച്ച് എരുമേലിയിൽ ഭക്ഷണ പൊതി വിതരണം നടത്തി.കോവിഡ് ബാധിതർക്കും,കണ്ടയ്മെൻ്റെ സോണിൽ കഴിഞ്ഞ വർക്കും,  നിർന്ധനരായ ആളുകൾക്കുമായി കഴിഞ്ഞ ഒരു മാസമാണ് ഭക്ഷണ
പൊതി വിതരണം നടത്തിയത് .നിരവധി പേർക്കാണ് ഭക്ഷണം നൽകാൻ കഴിഞ്ഞെന്നും  നേതാക്കൾ പറഞ്ഞു,കോവിഡ്  ബാധിതരുടെ എണ്ണം പഞ്ചായത്തിൽ കുറയുന്നതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണപ്പൊതി വിതരണം നാളെ സമാപിക്കുമെന്നും  നേതാക്കൾ പറഞ്ഞു.