Wednesday, May 15, 2024
Local NewsNews

എരുമേലി എൻ എസ് എസ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു  

ഭാരവാഹികൾ
എരുമേലി: ശ്രീഭൂതനാഥവിലാസം എൻ എസ് എസ് കരയോഗം നമ്പർ 1312 എരുമേലി ഭരണസമിതി  തെരഞ്ഞെടുപ്പിൽ
അശോക് കുമാർ റ്റി (പ്രസിഡന്റ്),
കെ ജി ഹരികൃഷ്ണൻനായർ (വൈ:പ്രസിഡന്റ്), ശ്രീകുമാർ റ്റി എ ( സെക്രട്ടറി), പി ജി രഘുനാഥൻ നായർ (ജോ:സെക്രട്ടറി), പി കെ സന്തോഷ് കുമാർ (ഖജാൻജി )
അടക്കം 11അംഗ ഭരണസമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.കമ്മറ്റി അംഗങ്ങളായി എം എസ് വിശ്വനാഥൻ പിള്ള (യൂണിയൻ കമ്മിറ്റിയംഗം),
കെ വിജയകുമാർ, ശോഭനാദേവി പി പി, കെ അനിൽ, രാജേഷ് കൊട്ടാരപറമ്പിൽ,  വിഷ്ണു വി നായർ,
യൂണിയൻ പ്രതിനിധികളായി എം എസ് വിശ്വനാഥൻ പിള്ള  കെ ജി ഹരികൃഷ്ണൻ നായർ , ഇലക്ടറൽ റോൾ മെമ്പർ കെ എൻ ശ്രീകുമാർ എന്നിവരെ തിരഞ്ഞെടുത്തു.