Friday, May 3, 2024
keralaNews

ട്രാന്‍സ് ജന്‍ഡര്‍ യുവതി ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

കൊച്ചി :ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി.ട്രെയിനു മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. മോഡല്‍ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുണ്ട്.പങ്കാളി വാഹനാപകടത്തില്‍ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.