Thursday, May 2, 2024
keralaNewsObituary

ജോണി ലൂക്കോസിന്റെ പിതാവ് അന്തരിച്ചു

കോട്ടയം: മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്റെ പിതാവ് അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി.യു.ലൂക്ക(86) അന്തരിച്ചു.മൃതദേഹം നാളെ (തിങ്കള്‍) വൈകിട്ട് 5 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം ചൊവ്വാഴ്ച 3.30 ന് അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍.ഭാര്യ: കട്ടച്ചിറ കണിയാപറമ്പില്‍ അന്നമ്മ ലൂക്ക. മറ്റു മക്കള്‍: ലില്ലി, ലിസി (ഡല്‍ഹി), ഗ്രേസി, എല്‍സമ്മ, ജീമോള്‍.
മരുമക്കള്‍: ഏബ്രഹാം ജോര്‍ജ് മണലേത്ത് (കൊമ്പഴ), നീന ജോണി മേലുക്കാരന്‍ (കൊരട്ടി), ടൈറ്റസ് മീനത്തേതില്‍ (മാവേലിക്കര), ബേബി ആന്റണി വരവുകാലായില്‍ (ആര്‍പ്പുക്കര), പ്രകാശ് ജേക്കബ് തറപ്പേല്‍ (അതിരമ്പുഴ), സുനില്‍ പി.മാത്യു പടിഞ്ഞാറേ വെട്ടിക്കാട്ട് (കുറുപ്പന്തറ).