Sunday, April 28, 2024
keralaNews

ജില്ലാ പഞ്ചായത്ത് പള്‍സ് ഓക്‌സി മീറ്റര്‍ നല്കി.

ജില്ലാ പഞ്ചായത്ത് അനുവദിച്ച പള്‍സ് ഓക്‌സി മീറ്റര്‍ ജില്ലാ പഞ്ചയത്ത് അംഗം ശുഭേഷ് സുധാകരന്‍ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ
ജോര്‍ജ് കുട്ടിയ്ക്ക് നല്‍കുന്നു.