Saturday, May 4, 2024
keralaNews

ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാകും.

സിപിഐ നേതാവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കറാകും. യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ജൂണ്‍ ഒന്നിനാണ് ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്.