Saturday, May 4, 2024
keralaNewsObituary

ചരമം 

എരുമേലി: കളീക്കൽ ഷംസുദ്ദീൻ (58) നിര്യാതനായി. ഭാര്യ: പത്തനാട് കയ്യാലേത്ത് കുടുംബാംഗം ലൈല. മക്കൾ: ഷിനാസ്, ഷംല. മരുമക്കൾ: ഷാഹിന, നാസർ. ഇന്ന്  15/ 1 സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് നടത്തും.