Tuesday, May 7, 2024
keralaNewsObituary

ചരമം

എരുമേലി :പരേതനായ പാറയിൽപറമ്പിൽ  ഹൈദ്രോസിന്റെ ഭാര്യ കുൽസം ബീവി (റിട്ടേ . എച്ച്.എം. എം ജി എം എൽ പി സ്കൂർ പാണപിലാവ് –  80) അന്തരിച്ചു.
ഖബറടക്കം ഇന്ന് ( 3/12)വൈകിട്ട് അഞ്ചിന് എരുമേലി ടൗൺ മസ്ദിജ് ഖബർസ്ഥാനിൽ .
മക്കൾ. അക്ബർ ഖാൻ ( ചീഫ് ഫിനാഷ്യൽ ഓഫീസർ ആഗ്രോ ഇൻഡസ്ട്രീസ് തിരുവനന്തപുരം),നൂർജഹാൻ, റജീന, റോഷ്ന , തഹസീൽദാർ കോട്ടയം . മരുമക്കൾ.
ഷൗബി എം. ഖാൻ ( ഡപ്യൂട്ടി ഡയറക്ടർ ജല സേചന വകുപ്പ്  തിരുവനന്തപുരം), ഷെഫീഖ് ( കെ എസ് എഫ് ഇ മാനേജർ കോഴഞ്ചേരി ), രാജൻ ഖാൻ തിരുമല.