Sunday, May 5, 2024
keralaLocal NewsNews

ചരമം

കപ്പാട്: പെരുമാംകുന്നേല്‍ ഉലഹന്നാന്റെ മകന്‍ പി.യു. ജെയിംസ് (45) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മാതാവ് ആലീസ് കപ്പാട് കുരിശുമൂട്ടില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ജോമോന്‍, പരേതയായ ബീന. പരേതന്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയംഗവുമാണ്.