keralaLocal NewsNewsObituary ചരമം Kerala Editor October 29, 2021 death എരുമേലി:ചക്കാലക്കൽ പരേതനായ പി.പി.ഹസൻ റാവുത്തരുടെ ഭാര്യ മറിയം ബീവി (85)നിര്യാതയായി.കബറടക്കം ഇന്ന് 11ന് എരുമേലി നൈനാർ മസ്ജിദ് കബർസ്ഥാനിൽ.