Sunday, May 5, 2024
keralaNews

ചരമം

എരുമേലി: തുമരംപാറ
പുത്തൻപുരയ്‌ക്കൽ
പരേതനായ മാധവന്റെ ഭാര്യ
സരോജിനി അന്തരിച്ചു .
കോവിഡ് ബാധിച്ച്
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സംസ്ക്കാരം കോട്ടയത്ത് നടക്കും.
മക്കൾ : അനിൽ മോനായി.
മോളമ്മ .