Saturday, May 18, 2024
keralaNews

ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന ബന്ധു പിടിയിൽ

ഇടുക്കി:ഇടുക്കി ആമക്കുളത്ത് ആറുവയസ്സുകാരനെ ചുറ്റിക
കൊണ്ട് അടിച്ചുകൊന്ന കേസിൽ ബന്ധുവിനെ പോലീസ് പിടിച്ചു.
കുട്ടിയുടെ സഹോദരീ ഭർത്താവായ മുഹമ്മദ് ഷാൻ ആണ് പിടിയിലായത് . ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത് .
സംഭവത്തെ തുടർന്ന് ഇയാൾ
ഒളിവിൽ പോയിരുന്നു . സഹോദരനും പരിക്കേറ്റിരുന്നു .കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നും പറയുന്നു .