Sunday, May 5, 2024
keralaNewsObituary

ചരമം

കൊല്ലമുള പുരയിടത്തില്‍ ജോര്‍ജ്ജ്തോമസ് (ജോര്‍ജ്ജുകുട്ടി-59)നിര്യാതനായി.സംസ്‌കാരം 17-08-2021 ചൊവ്വാഴ്ച 11ന്കൊല്ലമുള വി.മരിയ ഗൊരോത്തി ദേവാലയ സെമിത്തേരിയില്‍.