Sunday, April 28, 2024
keralaNewsObituary

ചരമം.

കുളപ്പുറം: ചിരട്ടശ്ശേരിയിൽ സുഗുണന്റെ ഭാര്യ ചെല്ലമ്മ സുഗുണൻ(64) നിര്യാതയായി .സംസ്കാരം പിന്നീട് .മക്കൾ: പുഷ്പലത, അനുമോൾ ,രഞ്ജിനി. മരുമക്കൾ: മനോജ് (മണിമല ),, റജി (പനച്ചേപ്പള്ളി ), ലിജു (വിഴിക്കത്തോട് – തോട്ടംകല).