Friday, May 3, 2024
Local NewsNewsObituary

ചരമം

എരുമേലി:
ഏയ്ഞ്ചല്‍വാലി അരീപ്പുറത്ത് (കല്ലടയില്‍) പരേതനായ ചാക്കോയുടെ ഭാര്യ ത്രെസ്യാമ്മ (കല്ലട അമ്മായി)85 വയസ് അന്തരിച്ചു . മണിമല കോട്ടാങ്കല്‍ മേലേമുറി കുടുംബാഗമാണ്. സംസ്‌കാരം നാളെ 31/5/2021 തിങ്കള്‍ രാവിലെ 10 മണിക്ക് ഏയ്ഞ്ചല്‍വാലി സെന്റ് മേരീസ് ദേവാലയത്തില്‍. മക്കള്‍ ജോസ്, കുഞ്ഞുമോന്‍ (കുറുവാമു ഴി ) ഔസേപ്പച്ചന്‍, തോമാച്ചന്‍ ( ഏറ്റുമാനൂര്‍), സെലിനാമ്മ, ജിജി. മരുമക്കള്‍ മേരി, കുഞ്ഞുമോള്‍, സൂനമ്മ, ഷേര്‍ളി, ബാബു വല്ലത്ത്, ജൂബി..