Tuesday, April 30, 2024
keralaNewsObituary

ചരമം.

ആലപ്ര പരേതരായ കാഞ്ഞാര്‍,ചക്കുപറമ്പില്‍ കുഞ്ചുതമ്പി റാവുത്തരുടേയും പാത്തുമ്മാബീവിയുടെയും മകളായ സൈനബബീവി(67)നിര്യാതയായി(റിട്ട:അധ്യാപിക).ഭര്‍ത്താവ് ആലപ്ര പുളിക്കല്‍ ഇസ്മായില്‍ (റിട്ട : അധ്യാപകന്‍ ). മക്കള്‍ ഹസീന, ബുഷ്റ(അദ്ധ്യാപിക),അജ്മല. മരുമക്കള്‍ സ്വാദിക്ക്, അനസ്. ഖബറടക്കം മഞ്ചേശ്വരം,ആനക്കല്ല് ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍.