Saturday, May 18, 2024
keralaNewsObituary

ചരമം 

കാളകെട്ടി  വലക്കമറ്റം വി. ജെ. വർക്കി (അപ്പച്ചൻ – 83)  (റിട്ട. ടീച്ചർ, സെന്റ് ആന്റണിസ് എച് എസ് എസ് പൂഞ്ഞാർ) സംസ്കാരം : 06/02/2021 ശനി ഉച്ചകഴിഞ്ഞ്  3 മണിക്ക് കപ്പാട് മാർ സ്ലീവാ ദൈവാലയത്തിൽ .കോവിഡ് നിയമങ്ങൾക്ക് വിധേയം