Monday, April 29, 2024
keralaLocal NewsObituary

ചരമം

കുളപ്പുറം മുണ്ടപ്ലാക്കല്‍ എം.സിസെബാസ്റ്റ്യന്‍ (അപ്പാപ്പി-78) നിര്യാതനായി.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ മുന്‍ ലാബ് അസിസറ്റന്റ് ആയിരുന്നു.സംസ്‌കാര ശിശ്രൂഷകള്‍ വ്യാഴം ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിക്കുന്നതും, തുടര്‍ന്ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.ഭാര്യ :എല്‍സമ്മ പാക്കത്ത്,കുമളി .മക്കള്‍: ബിനു (അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് സ്റ്റാഫ്) ബീന .മരുമക്കള്‍: ഷീന തുണ്ടിയില്‍ (കൊരട്ടി),ഷിബു ഏറതേടത്ത് (കരിമ്പനക്കുളം).