Tuesday, April 30, 2024
keralaLocal NewsNewsObituary

ചരമം

എരുമേലി കനകപ്പലം മണ്ണേത്ത് വീട്ടില്‍ ജോര്‍ജ് കുട്ടിയുടേയും-ഏലിയാമ്മയുടേയും മകന്‍ ബിജു വര്‍ഗ്ഗീസ് (36) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കനകപ്പലം ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.ഭാര്യ.മെറിന്‍.മക്കള്‍.ആല്‍ബിറ്റോ,ബനഡിക്‌റ്റോ.