Friday, May 3, 2024
Local NewsNewsObituary

ചരമം

ചരമം:

ഇരുമ്പൂന്നിക്കര : കാരിക്കൊമ്പില്‍ രാജേന്ദ്രന്‍ നായര്‍ ( 66) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ( 7/02/24 ബുധനാഴ്ച ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവട്ടപ്പില്‍. ഭാര്യ. നളിനി . മക്കള്‍: രാജീവ്, രാജലക്ഷ്മി