Friday, May 3, 2024
Local NewsNewsObituary

ചരമം

എരുമേലി കൃഷ്ണ മന്ദിരം വീട്ടില്‍ കെ. ശകുന്തളാ കുമാരി (79) (റിട്ട. അധ്യാപിക – ദേവസ്വം ബോര്‍ഡ് സ്‌കൂള്‍,എരുമേലി). ഭര്‍ത്താവ്: പരേതനായ കെ എന്‍, ഗോപാലകൃഷ്ണന്‍ നായര്‍.
മക്കള്‍: കെ.ജി. ഹരികൃഷ്ണന്‍ ( അധ്യാപകന്‍, എന്‍.എസ്.എസ്. എച്ച്. എസ്.എസ്. വാഴൂര്‍ ), ശ്രീലേഖ .
മരുമക്കള്‍: ഡോ. എസ്. വീണ (അസോ. പ്രഫസര്‍ , സെയ്ന്റ് തോമസ് കോളേജ് റാന്നി), സുരേഷ് കുമാര്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക് . കോട്ടയം).സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മറ്റന്നൂര്‍ക്കര എന്‍. എസ്. എസ്. കരയോഗം ശ്മശാനത്തില്‍.