Friday, May 3, 2024
Local NewsNewsObituary

ചരമം

ആലപ്ര : തച്ചരിക്കല്‍ ദേവി വിലാസം ഹൈന്ദവ സേവാ സമിതി മുന്‍ പ്രസിഡന്റ് പന്നാംപതാലില്‍ (താന്നിക്കുഴി) പി എന്‍ ഗോപാലന്‍ ( 77 ) അന്തരിച്ചു.

സംസ്‌ക്കാരം നാളെ (22/12 – വെള്ളിയാഴ്ച)1 മണിക്ക് വീട്ടുവളപ്പില്‍ . ഭാര്യ: കമലാദേവി. മകന്‍ : രതീഷ് . മരുമകള്‍ : സൂര്യ.