Friday, May 17, 2024
Local NewsNewsObituary

ചരമം

മുക്കൂട്ടുതറ : പാണപിലാവ് കുഴിക്കാട്ട് പരേതനായ ജോസഫ് ( അപ്പച്ചന്‍ ) ന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (85) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ 31/10 ചൊവ്വാഴ്ച രാവിലെ 10.30 ന് പാണപിലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍ .പരേത മണിമല പൂതോലില്‍ കുടുംബാംഗമാണ് , മക്കള്‍ : ഓമന ജോസ് എരുത്വാപ്പുഴ ,ലാലമ്മ ജോയി എലിവാലിക്കര , റാണി റജി ഇടകടത്തി , സിസിലി ജോസ് ചാത്തന്‍ തറ,
കരുവാച്ചന്‍ , ബിന്‍സ് , ബിനോയ് .മരുമക്കള്‍ : സുഗന്ധി ചെങ്കല്‍മാക്കല്‍ എയ്ഞ്ചല്‍ വാലി .