Thursday, May 2, 2024
indiakeralaNews

മീഡിയ വണ്‍ ചാനല്‍ സംപ്രേഷണത്തിന് അനുമതി.

മീഡിയ വണ്‍ വിലക്കിന് സ്റ്റേ. മീഡിയ വണ്‍ ചാനല്‍ സംപ്രേഷണത്തിന് അനുമതി.കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിന് സുപ്രീംകോടതിയുടെ
ഇടക്കാല സ്റ്റേ.സുപ്രീം കോടതി. കേന്ദ്ര നടപടി സ്റ്റേ ചെയ്യുന്നതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. തല്‍ക്കാലം ചാനലിനു പ്രവര്‍ത്തനം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.