Friday, May 17, 2024
EntertainmentkeralaNews

ഫിലിം യൂണിലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചു മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു.

ഫിലിം യൂണിലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു.ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 29 ലേയ്ക്ക് റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.ഫൈറ്റ്മാസ്റ്റേഴ്സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയില്‍വച്ചും സാങ്കേതികപ്രവര്‍ത്തരും യൂണിറ്റംഗങ്ങളടക്കമുള്ളവര്‍ക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ശേഷം ഇവര്‍ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.