Sunday, April 28, 2024
keralaNewsObituary

ചരമം

പമ്പാവാലി :തുലാപ്പള്ളി പുളിക്കല്‍പതാലില്‍ പരേതനായ പാസ്റ്റര്‍ ജോസഫി (തങ്കച്ചന്‍)ന്റെ ഭാര്യ അമ്മിണി (60) അന്തരിച്ചു.സംസ്‌കാരം 26/12 ശനിയാഴ്ച 12 മണിക്ക് തുലാപ്പള്ളി റ്റി പി എഫ് ഐ സഭാ സെമിത്തേരിയില്‍ .പരേത മൂക്കന്‍പ്പെട്ടി ഇടമണ്ണില്‍ കുടുംബാംഗം .മക്കള്‍:ജോണ്‍സണ്‍,അനി.മരുമക്കള്‍ :സിന്ധു,ഷീജ.