Sunday, May 5, 2024
keralaNewsObituary

ചരമം

മുക്കൂട്ടുതറ :അറുവച്ചാംകുഴി ചക്കാലയ്ക്കൽ സി.സി മാത്യു (87) അന്തരിച്ചു സംസ്കാരം നാളെ (28-10-2022) 2 മണിക്ക് തലയണിതടം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ ഭാര്യ പരേതയായ ശോശാമ്മ തെങ്ങും തോട്ടത്തിൽ കുടുംബാംഗം.മക്കൾ : ജോയി . ബാബു .സാലമ്മ, ഷാജി, പരേതനായ ഷിബു . സാറാമ്മ . സലി, മിനി, അശ്വതി, സോണി മരുമക്കൾ : എൽസമ്മ, അച്ചാമ്മ, ദേവസ്യാ, ജോൺസൺ. രാജീവ് . ബിനോയി.