Friday, May 17, 2024
keralaNewsObituary

ചരമം.

എരുമേലി കോയിക്കാകാവ് പാലാത്ത് വീട്ടില്‍ പി ഡി ജോര്‍ജ് (ബാബു-69) അന്തരിച്ചു.സംസ്‌കാര ശ്രൂശൂഷകള്‍ നാളെ പാണവിലാവ് ചീനിമരത്തുള്ള മകളുടെ മക്കനാല്‍ വീട്ടില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച് 11 മണിയക്ക് എലിവാലിക്കര സെന്റ് ആന്റണി പള്ളിയില്‍ നടക്കും.ഭാര്യ മറിയാമ്മ പാലമ്പ്ര മുളന്താനത്ത് കുടുംബംഗമാണ്.മക്കള്‍ റെനി,റെന്‍സി മരുമക്കള്‍ ജോളി (പൂലവേലില്‍ തളിപറമ്പ്) സജി (മക്കനാല്‍ പാണപിലാവ്).