Tuesday, May 7, 2024
keralaNewsObituary

ക്ലിനിക്കിനുള്ളില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പയ്യന്നൂരില്‍ക്ലിനിക്കിനുള്ളില്‍ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കെ. പ്രദീപ് കുമാറാണ് മരിച്ചത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എല്‍ഐസി ജങ്ഷനില്‍ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു.