Friday, May 3, 2024
Local NewsNews

കോരുത്തോട്ടില്‍ ബസും – കാറും കൂട്ടിയിടിച്ചു

കോരുത്തോട് : മുണ്ടക്കയം – കോരുത്തോട് റോഡില്‍ ആനക്കുളം അമ്പലത്തിന് സമീപം ബസും – ശമ്പരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് ആറ് മണിയോടെയായിരുന്നു അപകടം.