Sunday, May 5, 2024
keralaNewspolitics

കോണ്‍ഗ്രസ് നേതാക്കളായ കെ പി അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കും നോട്ടീസ്.

കോണ്‍ഗ്രസ് നേതാക്കളായ കെ പി അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കും നോട്ടീസ്.

കോണ്‍ഗ്രസ് നേതാക്കളായ കെ പി അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കും നോട്ടീസ്. തുടര്‍ നടപടികള്‍ എടുക്കാതിരിക്കാന്‍ ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് എ ഐസിസി നോട്ടീസ് നല്‍കിയിരിക്കുന്നത് .