Sunday, May 5, 2024
keralaNews

കോട്ടയത്ത് ബൈക്ക് സ്വകാര്യ ബസിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു .

ഇന്ന് രാവിലെ കോട്ടയം പുത്തൻ ചന്തക്ക് സമീപം
ബൈക്ക് സ്വകാര്യ ബസിലിടിച്ച് അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു .