Thursday, May 9, 2024
keralaNews

മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.

ഇടുക്കിയില്‍ മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.മനു (31), ജോയ്സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് റാപ്പിഡ് റസ്‌ക്യൂ ഫോഴ്സും (സ്‌കൂബ ടീം), ദേശീയ നിവാരണ സേനയും ചേര്‍ന്ന് കണ്ടെത്തിയത്.മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണ് ജോയ്സിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മനുവും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.